¡Sorpréndeme!

Sanju Samson should open against West Indies in the T20I series | Oneindia Malayalam

2019-12-03 20,134 Dailymotion

Sanju Samson should open against West Indies in the T20I series

വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ ബാറ്റ്‌സ്മാനായിട്ടായാണ് താരത്തെ ഉള്‍പ്പെടുത്തിയതെന്ന് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് താരത്തിന്റെ ആദ്യ കാല കോച്ചായ ബിജു ജോര്‍ജ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.